💢 ദത്തവകാശ നിരോധന നിയമ പ്രകാരം അനന്തരവകാശികൾ ഇല്ലാത്ത നാട്ടുരാജ്യ ത്തിന്റെ ഭരണാധികാരി മരണപ്പെട്ടാൽ ആ നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാർ തങ്ങളുടെ അധീനതയിലേക്ക് കൂട്ടിച്ചേർക്കും.



💢 ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത്

ഡൽഹൗസി (1848)

💢 ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കൂട്ടിച്ചേർത്ത നാട്ടുരാജ്യം 

ഔധ് (1856)

💢 ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യ മായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം

 സത്താറ (1848)

💢 ദത്തവകാശ നിരോധന നിയമം പിൻവലിച്ചത് ? 

 കാനിംഗ് (1859)

💢 ഔധ് ബ്രിട്ടീഷ് അധീനതയിലേക്ക് കൂട്ടി ചേർക്കുമ്പോൾ ഔധിലെ നവാബ് ?

  വാജിദ് അലി ഷാ

💢 ദത്തവകാശ നിരോധന നിയമപ്രകാരം കൂട്ടിച്ചേർക്കപ്പെട്ട മറ്റു നാട്ടുരാജ്യങ്ങൾ

.ജയ്പൂർ (1849), സാമ്പൽപ്പൂർ(1849), ഝാൻസി(1854), നാഗ്പൂർ (1854)


Previous Post Next Post