Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
ഒരിക്കൽ നഷ്ടപ്പെട്ടു പോയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടില്ലെന്നുള്ള തിരിച്ചറിവുണ്ടായിരുന്നുവെങ്കിൽ ഒരാളും,ഒരാളെയും ,ഒരിക്കലും നഷ്ടപ്പെടുത്തിക്കളയില്ലായിരുന്നു...!


 
സത്യം വിളിച്ച് പറയുമ്പോൾ
നിങ്ങൾ ഒറ്റപ്പെട്ടേക്കാം,
അക്രമിക്കപ്പെട്ടേക്കാം,
ന്യൂനപക്ഷമായേക്കാം.
എങ്കിലും സധൈര്യം മുന്നേറുക,
നിങ്ങളാണ് ശരിയെന്ന് കാലം പറയും..

Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
ലോകത്തിന്റെ രണ്ടറ്റത്തായാലും
പരസ്പരം മനസ്സറിയാൻ കഴിയണം
അതില്ലാത്തിടത്തു ബന്ധങ്ങൾക്ക് എന്ത് പ്രസക്തി


Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
"അടുത്തു തുടങ്ങുമ്പോഴേക്കും അകന്നുതുടങ്ങുന്ന ചില സൗഹൃദങ്ങളുണ്ട്... ഓർത്തിടാനവരെ ഓർമ്മിപ്പിക്കും മുമ്പേ മറക്കുവാനൊരു വഴി കണ്ടെത്തുന്നത് നല്ലതാണ്..".

Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
അപ്രതീക്ഷിതമായ ചിലരുടെ
കടന്നുവരവായിരിക്കാം
എന്നോ മാഞ്ഞ ചിരി നമ്മളിൽ
തിരികെ സമ്മാനിക്കുന്നത്....‌‌

Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
ഓർമ്മകളാണ് ഊർജ്ജം, ഓർമ്മകൾ തന്നെയാണ് ബലഹീനതയും

Malayalam Love quotes ,Love failure quotes in malayalam,love u quotes,heart touching quotes in malayalam ,sad quotes,miss you,heart breaking,lonliness,friendship,Lost love quotes,feeling,romantic

Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes
ജയിച്ചവന്റെ വീര കഥകളിലൂടെയല്ല..
തോറ്റവന്റെ ചോര പൊടിഞ്ഞ തൂലികയിലൂടെയാണ് ലോകം പ്രണയത്തെ അറിഞ്ഞത്.

Malayalam Love quotes ,Love failure quotes in malayalam,love u quotes,heart touching quotes in malayalam ,sad quotes,miss you,heart breaking,lonliness,friendship,Lost love quotes,feeling,romantic
നീ ഇല്ല എന്നതല്ല എന്റെ വിഷമം,
നീ പോയത് പോലെ നിന്റെ ഓർമകൾ എന്നെ വിട്ടു പോകുന്നില്ല എന്നതാണ്..


Malayalam Love quotes ,Love failure quotes in malayalam,love u quotes,heart touching quotes in malayalam ,sad quotes,miss you,heart breaking,lonliness,friendship,Lost love quotes,feeling,romantic
ഒരു തുള്ളി രക്തം പോലും ചിന്താതെയുള്ള കൊലപാതകമാണ് ഒറ്റപ്പെടുത്തൽ...


Malayalam Love quotes ,Love failure quotes in malayalam, love u quotes,heart touching quotes in malayalam ,sad quotes in malayalam, miss you quotes in malayalam, heart breaking,lonliness quotes,friendship, Lost love quotes, feeling, romantic quotes

  • Malayalam Love quotes
  • Love failure quotes in malayalam
  • love u quotes
  • heart touching quotes in malayalam
  • sad quotes in malayalam
  • miss you quotes in malayalam

Post a Comment

Previous Post Next Post